Austin Cosmetic Dentist
Dental Treatment Costs in Austin Dental care can be costly in Austin, even with dental insurance. Most plans cover basic
The distance from Erumeli to Pampa is intended to be 51 km long Traditional Kanana patha This trek on foot through Kananam, crossing many holy places, is relaxing for the mind and body for the devotees.
Erumeli
The Dharmashastha Temple at Erumeli was built by King Rajasekharapandya of Pandala.
First when starting the journey from Erumeli
These are the sanctuaries between Erumeli and Pampa. The distance from Erumeli to Kalaketti is 11 km, from Kalaketti to Azhuta is about 2 km and from Azhuta to Pampa is 37 km.
Pilgrims who leave Erumeli on foot and reach the sacred Perur Gorge cross Irumbunnikara and Arashumudi to reach Kalaketti. Shri Parameswaran came to witness Manikandan’s incarnation purpose of Mahishinigraha The bullpen is the place where he tied his bull.
The anvil tree believed to be used to tie a bull can be found at Kalaketti.
Ayyappa devotees who take a dip in the Azhutanadi and continue their journey with a stone cross Azhutamala, which is tougher than Karimala, and reach Kallitamkunn. Devotees place the stone taken from Azhuta here in memory of Manikandan Mahishi’s body being buried with stones and soil.
Then walk through the forest path and reach Mukkuzhi, pass through Kariilam and reach the foothills of Karimala. Due to the black color of the soil, this mountain got its name as Black Mountain. Devotees then take refuge and begin the arduous climb of Karimala.
The Ayyappans, who bow down to Lord Karimalanath on the Karimalam and continue their journey, will reach the banks of the holy river Pampa after passing Cherianavattam and Valiyanavattam. The Ayyappans, dressed in bright clothes and starting climbing the mountain, first cut coconuts and salute Pampaganapati.
After worshiping Lord Naga, Goddess Parvati, Adimula Ganapati, Sri Rama and Hanuman, reaching the sanctuary of Pandala King and taking prasad, he starts climbing the mountain. When they reach Apachemed by climbing the steep blue mountain, the maiden Ayyappans throw the undas of rice flour into the valley. This is done to please the evil deities.
After climbing a little further, you reach the Sabaripeeth. It is said that Sabari’s ascension took place here.
The Ayyappans put coconuts on Sabaripeeth, light camphor and continue climbing the mountain. Then you reach a plain wooded area. Swami Ayyappan Road, which diverges at Pampa, reaches here. Then the head was cut. When his devotees come, Lord Ayyappan comes to call the mountain deities and other idols away from the Sannidhanam back to the Sannidhanam.
Malikpurathamma means but means Lord Ayyappan’s mother is Madura Meenakshi, the family deity of the Pandya dynasty.
Then Ayyappa devotees come to Sannidhanam After bowing to Karuppuswami and Karthaswamy on either side of the 18th step, open a coconut and take refuge on the 18th step and perform Ayyappadarshan.
Ayyappa devotees should not climb the 18th step after wearing the garland and fasting for at least 41 days. Bhagavan should be anointed with ghee in a coconut filled with ghee, which is brought in Irumudi Devotees who take a dip in the ash pool behind the Sannidhanam go to the Lord’s presence and perform the Shayanapradakshina.
After Bhagavaldarshan, the Ayyappas brought Ganapathi and the Naga king to Malikappuram and Amma.
“” In the city of Manamadi, Ayyappawamy and Ithrew Navagrah, who have been submitted to “” “, and ran in half of coconut in the deep
When he reaches Pampa, he takes refuge and waits for the next mandal period.
Swami Sharanmayyappa
സ്വാമിയേ ശരണമയ്യപ്പാ പരമ്പരാഗത കാനനപാതയിലൂടെ ഒരു യാത്ര
എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള ദൂരം ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് പരമ്പരാഗതമായ കാനനപാത ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക് മനസ്സിനും ശരീരത്തിനും നിരവൃതിയേകുന്നു
എരുമേലി
പന്തള രാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ചതാണ് എരുമേലിയിലെ ധർമ്മശാസ്താക്ഷേത്രം.
എരുമേലിയിൽ നിന്നും യാത്ര തുടങ്ങുമ്പോൾ ആദ്യം
എന്നിവയാണ് എരുമേലിയ്ക്കും പമ്പയ്ക്കും ഇടയ്ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന് കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന് അഴുതയിലേയ്ക്ക് ഏകദേശം രണ്ട് കിലോമീറ്ററും അഴുതയില്‍ നിന്ന് പമ്പവരെ 37 കിലോമീറ്ററുമാണ് ദൂരം
എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട് പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി കാളകെട്ടിയിലെത്തുന്നു. മണികണ്ഠന്റെ അവതാര ഉദ്ദേശമായ മഹിഷീനിഗ്രഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന് തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി.
കാളയെ കെട്ടിയിട്ടത് എന്ന് വിശ്വസിക്കുന്ന ആഞ്ഞിലി മരം കാളകെട്ടിയിൽ കാണാം കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തും അഴുതാനദിയില്‍ മുങ്ങിക്കുളിച്ച് ഒരു കല്ലുമെടുത്ത് യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കരിമല യെക്കാൾ കഠിനമായ അഴുതാമല താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്ഠന് മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട് സംസ്ക്കരിച്ചതിന്റെ ഓര്‍മ്മയ്ക്ക് അഴുതയില്‍ നിന്നെടുത്ത കല്ല് ഭക്തര്‍ ഇവിടെ ഇടുന്നു.
തുടര്‍ന്ന് കാട്ടുവഴിയിലൂടെ നടന്ന് മുക്കുഴിയിലെത്തി കരിയിലാംതോടും കടന്ന് കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന് കറുപ്പുനിറമായതുകൊണ്ടാണ് ഈ മലയ്ക്ക് കരിമല എന്ന് പേരുവന്നതത്രേ. തുടര്‍ന്ന് ഭക്തര്‍ ശരണംവിളിച്ചുകൊണ്ട് കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര് ചെറിയാനവട്ടം, വലിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് പുണ്യനദിയായ പമ്പയുടെ തീരത്ത് എത്തും
പമ്പയില്‍ പിതൃതർപ്പണം നടത്തി ശുഭ്ര വസ്ത്രധാരികളായി ഇരുമുടിക്കെട്ടുമേന്തി മലകയറ്റം ആരംഭിക്കുന്ന അയ്യപ്പന്മാര് ആദ്യം നാളികേരമുടച്ച് പമ്പാഗണപതിയെ വന്ദിക്കുന്നു.
നാഗരാജാവ് ,പാർവ്വതി ദേവി ആദിമൂല ഗണപതി ,ശ്രീരാമന്, ഹനുമാന് ക്ഷേത്രങ്ങളില്‍ ആരാധന നടത്തി, പന്തളരാജാവിന്റെ സങ്കേതത്തിലെത്തി പ്രസാദം വാങ്ങിയ ശേഷം മല കയറിത്തുടങ്ങുന്നു. കുത്തനെയുള്ള നീലിമല കയറി അപ്പാച്ചിമേടിലെത്തുമ്പോള്‍ കന്നി അയ്യപ്പന്മാര് അരിപ്പൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്വാരത്തിലേക്ക് വലിച്ചെറിയുന്നു. ദുര്‍ദ്ദേവതകളെ പ്രീതിപ്പെടുത്താനാണിങ്ങനെ ചെയ്യുന്നത്.
കുറച്ചുദൂരംകൂടി കയറുമ്പോള്‍ ശബരീപീഠത്തിലെത്തുന്നു. ( ഇപ്പോൾ അവിടെ അവിടെ ശരം ഉപേക്ഷിക്കാറുണ്ട് ശബരീപീഠം ശരം ഉപേക്ഷിക്കുന്ന സ്ഥലമല്ല ) ശബരിയുടെ സ്വര്‍ഗ്ഗാരോഹണം ഇവിടെ വച്ചായിരുന്നു എന്നു പറയുന്നു. അയ്യപ്പന്മാര് ശബരീപീഠത്തില്‍ തേങ്ങയുടച്ച്, കര്‍പ്പൂരം കത്തിച്ച്, മലകയറ്റം തുടരുന്നു. തുടര്‍ന്ന് സമതലമായ മരക്കൂട്ടത്തിലെത്തുന്നു. പമ്പയില്‍ വെച്ചു പിരിയുന്ന സ്വാമി അയ്യപ്പന് റോഡ് ഇവിടെയെത്തിച്ചേരുന്നു. തുടര്‍ന്നാണ് ശരംകുത്തി.
തൻറെ ഭക്തർ വരുമ്പോൾ സന്നിധാനത്തു നിന്നും മാറി നിൽക്കുന്ന മല ദൈവങ്ങളെയും മറ്റു മൂർത്തികളെയും തിരികെ സന്നിധാനത്തേക്കു വിളിച്ചു കൊണ്ടു പോകാനാണ് ഭഗവാൻ അയ്യപ്പൻ വരുന്നത്
മാളികപ്പുറത്തമ്മ എന്നാൽ എന്നാൽ പാണ്ഡ്യരാജവംശത്തിൻറെ കുലദൈവമായ മധുരമീനാക്ഷിയാണ് ഭഗവാൻ അയ്യപ്പൻറെ അമ്മ )
തുടര്‍ന്ന് സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ പതിനെട്ടാംപടിയ്ക്കിരുവശത്തുമുള്ള കറുപ്പുസ്വാമിയെയും കടുത്തസ്വാമിയെയും വണങ്ങി നാളികേരമുടച്ച് ശരണം വിളിച്ചുകൊണ്ട് പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്തുന്നു. മാലയിട്ട് കുറഞ്ഞത് 41 ദിവസം വ്രതമെടുത്ത് ഇരുമുടി ഇല്ലാതെ അയ്യപ്പഭക്തര്‍ പതിനെട്ടാംപടി കയറാന്‍ പാടില്ല. ഇരുമുടിയിൽ കൊണ്ടുവരുന്ന നെയ് നിറച്ച നാളികേരത്തിലെ നെയ്യ് ഭഗവാന് അഭിഷേകം കഴിക്കണം സന്നിധാനത്തിനു പിന്നിലുള്ള ഭസ്മക്കുളത്തില്‍ മുങ്ങുന്ന ഭക്തര്‍ തിരുസന്നിധിയില്‍ ചെന്നു വണങ്ങി ശയനപ്രദക്ഷിണം നടത്തുന്നു. ഭഗവൽദർശനത്തിനുശേഷം അയ്യപ്പന്മാര് കന്നിമൂല ഗണപതിയെയും നാഗരാജാവിനെയും മാളികപ്പുറത്തെത്തി അമ്മയേയും
“””””മണിമണ്ഡപത്തിൽ ജീവ സമാധിയിൽ”””” ഉള്ള അയ്യപ്പസ്വാമിയെയും വണങ്ങി നവഗ്രഹങ്ങളെയും വന്ദിച്ച് നെയ്യ് തേങ്ങയുടെ പകുതി ആഴിയിൽ സമർപ്പിച്ച് മനംനിറഞ്ഞ് മലയിറങ്ങും
പമ്പയിൽ എത്തുമ്പോൾ നീട്ടി ശരണം വിളിച്ചു വീണ്ടും അടുത്ത മണ്ഡലകാലത്തിനുള്ള കാത്തിരിപ്പ് തുടങ്ങും.
സ്വാമിയേ ശരണമയ്യപ്പാ
ಎರುಮೇಲಿಯಿಂದ ಪಂಪಾವರೆಗಿನ ಅಂತರವು 51 ಕಿಮೀ ಉದ್ದದ ಸಾಂಪ್ರದಾಯಿಕ ಕಾನನ ಪಥವನ್ನು ಹೊಂದಲು ಉದ್ದೇಶಿಸಲಾಗಿದೆ ಕಾನನಂ ಮೂಲಕ ಕಾಲ್ನಡಿಗೆಯಲ್ಲಿ ಈ ಚಾರಣವು ಅನೇಕ ಪವಿತ್ರ ಸ್ಥಳಗಳನ್ನು ದಾಟಿ ಭಕ್ತರಿಗೆ ಮನಸ್ಸು ಮತ್ತು ದೇಹಕ್ಕೆ ವಿಶ್ರಾಂತಿ ನೀಡುತ್ತದೆ.
ಎರುಮೇಲಿ
ಎರುಮೇಲಿಯಲ್ಲಿರುವ ಧರ್ಮಶಾಸ್ತ ದೇವಾಲಯವನ್ನು ಪಂದಳದ ರಾಜ ರಾಜಶೇಖರಪಾಂಡ್ಯ ನಿರ್ಮಿಸಿದನು.
ಮೊದಲು ಎರುಮೇಲಿಯಿಂದ ಪ್ರಯಾಣ ಆರಂಭಿಸಿದಾಗ
ಪೇರೂರ್ ಥಾಟ್
ಇರುಂಬೂನಿಂಕಾರ
ಕಾಳಕೆಟ್ಟಿ
ಅಝುತಾನದಿ
ಕಲ್ಲಿಡಾಂಕುನ್ನು
ಇಂಚಿಪ್ಪರಕ್ಕೊಟ್ಟ
ಮುಕ್ಕುಜಿ
ಕರಿಯಿಲಂ ಥೋಡು
ಕರಿಮಲ
ಚೆರಿಯಾನವಟ್ಟಂ
ವಲಿಯಾನವಟ್ಟಂ
ಇವು ಎರುಮೇಲಿ ಮತ್ತು ಪಂಪಾ ನಡುವಿನ ಅಭಯಾರಣ್ಯಗಳಾಗಿವೆ. ಎರುಮೇಲಿಯಿಂದ ಕಲಕೆಟ್ಟಿಗೆ 11 ಕಿ.ಮೀ ದೂರ, ಕಲಕೆಟ್ಟಿಯಿಂದ ಅಳುತಕ್ಕೆ ಸುಮಾರು 2 ಕಿ.ಮೀ ಮತ್ತು ಅಝೂತದಿಂದ ಪಂಪಾಕ್ಕೆ 37 ಕಿ.ಮೀ.
ಎರುಮೇಲಿಯಿಂದ ಕಾಲ್ನಡಿಗೆಯಲ್ಲಿ ಹೊರಟು ಪವಿತ್ರವಾದ ಪೇರೂರು ಕಮರಿಯನ್ನು ತಲುಪುವ ಯಾತ್ರಾರ್ಥಿಗಳು ಇರುಂಬುನ್ನಿಕರ ಮತ್ತು ಅರಶುಮುಡಿಯನ್ನು ದಾಟಿ ಕಲಕೆಟ್ಟಿಗೆ ತಲುಪುತ್ತಾರೆ. ಶ್ರೀ ಪರಮೇಶ್ವರನು ಮಣಿಕಂಡನ ಮಹಿಷಿನಿಗ್ರಹದ ಅವತಾರ ಉದ್ದೇಶವನ್ನು ವೀಕ್ಷಿಸಲು ಬಂದನು, ಅವನು ತನ್ನ ಗೂಳಿಯನ್ನು ಕಟ್ಟಿದ ಸ್ಥಳವೇ ಬುಲ್ಪೆನ್.
ಕಾಳಕೆಟ್ಟಿಯಲ್ಲಿ ಗೂಳಿಯನ್ನು ಕಟ್ಟಲು ಬಳಸುತ್ತಾರೆ ಎಂದು ನಂಬಲಾದ ಸೋಂಪು ಮರವನ್ನು ಕಾಣಬಹುದು.
ಅಝುತಾನದಿಯಲ್ಲಿ ಸ್ನಾನ ಮಾಡಿ ಕರಿಮಲಕ್ಕಿಂತ ಕಠಿಣವಾದ ಕಲ್ಲಿನ ಅಡ್ಡ ಅಝುಟಮಾಲದೊಂದಿಗೆ ಪ್ರಯಾಣ ಮುಂದುವರಿಸುವ ಅಯ್ಯಪ್ಪ ಭಕ್ತರು ಕಳ್ಳಿತಾಮಕುನ್ ತಲುಪುತ್ತಾರೆ. ಮಣಿಕಂಡನ್ ಮಹಿಷಿಯ ದೇಹವನ್ನು ಕಲ್ಲು ಮತ್ತು ಮಣ್ಣಿನಿಂದ ಹೂಳಲಾದ ನೆನಪಿಗಾಗಿ ಭಕ್ತರು ಅಝುಟದಿಂದ ತೆಗೆದ ಕಲ್ಲನ್ನು ಇಲ್ಲಿ ಇಡುತ್ತಾರೆ.
ನಂತರ ಕಾಡಿನ ಹಾದಿಯಲ್ಲಿ ನಡೆದು ಮುಕ್ಕುಜಿ ತಲುಪಿ, ಕರಿಲಂ ಮೂಲಕ ಹಾದು ಕರಿಮಲದ ತಪ್ಪಲನ್ನು ತಲುಪಬೇಕು. ಮಣ್ಣಿನ ಕಪ್ಪು ಬಣ್ಣದಿಂದಾಗಿ, ಈ ಪರ್ವತಕ್ಕೆ ಕಪ್ಪು ಪರ್ವತ ಎಂದು ಹೆಸರು ಬಂದಿದೆ. ಭಕ್ತರು ನಂತರ ಆಶ್ರಯ ಪಡೆದು ಕರಿಮಲದ ಪ್ರಯಾಸಕರ ಆರೋಹಣವನ್ನು ಪ್ರಾರಂಭಿಸುತ್ತಾರೆ.
ಕರಿಮಲನಾಥ ದೇವರಿಗೆ ನಮಸ್ಕರಿಸಿ ಪ್ರಯಾಣ ಮುಂದುವರಿಸುವ ಅಯ್ಯಪ್ಪನವರು ಚೆರಿಯಾನವಟ್ಟಂ ಮತ್ತು ವಲಿಯನವಟ್ಟಂ ದಾಟಿ ಪವಿತ್ರ ಪಂಪಾ ದಡ ತಲುಪುತ್ತಾರೆ. ಅಯ್ಯಪ್ಪನವರು ಉಜ್ವಲವಾದ ಬಟ್ಟೆಗಳನ್ನು ಧರಿಸಿ ಪರ್ವತವನ್ನು ಏರಲು ಪ್ರಾರಂಭಿಸಿದರು, ಮೊದಲು ತೆಂಗಿನಕಾಯಿಯನ್ನು ಕತ್ತರಿಸಿ ಪಂಪಾಗಣಪತಿಗೆ ನಮಸ್ಕರಿಸಿದರು.
ನಾಗದೇವತೆ, ಪಾರ್ವತಿ ದೇವಿ, ಆದಿಮೂಲ ಗಣಪತಿ, ಶ್ರೀರಾಮ ಮತ್ತು ಹನುಮಂತನನ್ನು ಪೂಜಿಸಿ, ಪಂದಳ ರಾಜನ ಅಭಯಾರಣ್ಯವನ್ನು ತಲುಪಿ ಪ್ರಸಾದವನ್ನು ತೆಗೆದುಕೊಂಡ ನಂತರ ಅವನು ಪರ್ವತವನ್ನು ಏರಲು ಪ್ರಾರಂಭಿಸುತ್ತಾನೆ. ಕಡಿದಾದ ನೀಲಿ ಪರ್ವತವನ್ನು ಏರುವ ಮೂಲಕ ಅವರು ಅಪಾಚೆಮೆಡ್ ಅನ್ನು ತಲುಪಿದಾಗ, ಕನ್ಯೆ ಅಯ್ಯಪ್ಪನವರು ಅಕ್ಕಿ ಹಿಟ್ಟಿನ ಉಂಡಗಳನ್ನು ಕಣಿವೆಗೆ ಎಸೆಯುತ್ತಾರೆ. ದುಷ್ಟ ದೇವತೆಗಳನ್ನು ಮೆಚ್ಚಿಸಲು ಇದನ್ನು ಮಾಡಲಾಗುತ್ತದೆ.
ಸ್ವಲ್ಪ ಮುಂದೆ ಹತ್ತಿದ ನಂತರ ನೀವು ಶಬರಿಪೀಠವನ್ನು ತಲುಪುತ್ತೀರಿ. ಇಲ್ಲಿ ಶಬರಿಯ ಪೀಠಾರೋಹಣ ನಡೆಯಿತು ಎಂದು ಹೇಳಲಾಗುತ್ತದೆ.
ಅಯ್ಯಪ್ಪನವರು ಶಬರಿಪೀಠಕ್ಕೆ ತೆಂಗಿನಕಾಯಿ ಇಟ್ಟು, ಕರ್ಪೂರ ಹಚ್ಚಿ, ಪರ್ವತಾರೋಹಣ ಮುಂದುವರಿಸುತ್ತಾರೆ. ನಂತರ ನೀವು ಬಯಲು ಅರಣ್ಯ ಪ್ರದೇಶವನ್ನು ತಲುಪುತ್ತೀರಿ. ಪಂಪಾದಲ್ಲಿ ವಿಭಜಿಸುವ ಸ್ವಾಮಿ ಅಯ್ಯಪ್ಪನ್ ರಸ್ತೆ ಇಲ್ಲಿಗೆ ತಲುಪುತ್ತದೆ. ನಂತರ ತಲೆಯನ್ನು ಕತ್ತರಿಸಲಾಯಿತು. ತನ್ನ ಭಕ್ತರು ಬಂದಾಗ, ಅಯ್ಯಪ್ಪನ್ ಸನ್ನಿಧಾನದಿಂದ ದೂರದಲ್ಲಿರುವ ಪರ್ವತ ದೇವತೆಗಳನ್ನು ಮತ್ತು ಇತರ ವಿಗ್ರಹಗಳನ್ನು ಸನ್ನಿಧಾನಕ್ಕೆ ಕರೆಸಲು ಬರುತ್ತಾನೆ.
ಮಲಿಕ್ಪುರತಮ್ಮ ಎಂದರೆ ಆದರೆ ಅಯ್ಯಪ್ಪನ ತಾಯಿ ಎಂದರೆ ಪಾಂಡ್ಯ ರಾಜವಂಶದ ಕುಲದೇವತೆ ಮಧುರಾ ಮೀನಾಕ್ಷಿ.
ನಂತರ ಅಯ್ಯಪ್ಪ ಭಕ್ತರು ಸನ್ನಿಧಾನಕ್ಕೆ ಬಂದು 18ನೇ ಮೆಟ್ಟಿಲಿನ ಎರಡೂ ಬದಿಯಲ್ಲಿ ಕರುಪ್ಪುಸ್ವಾಮಿ ಹಾಗೂ ಕಾರ್ತಸ್ವಾಮಿಗೆ ನಮಸ್ಕರಿಸಿ ತೆಂಗಿನಕಾಯಿ ತೆರೆದು 18ನೇ ಮೆಟ್ಟಿಲನ್ನು ಆಶ್ರಯಿಸಿ ಅಯ್ಯಪ್ಪನ ದರ್ಶನ ಪಡೆದರು.
ಅಯ್ಯಪ್ಪ ಭಕ್ತರು ಮಾಲೆ ಧರಿಸಿ ಕನಿಷ್ಠ 41 ದಿನಗಳ ಕಾಲ ಉಪವಾಸ ಮಾಡಿ 18ನೇ ಮೆಟ್ಟಿಲು ಹತ್ತಬಾರದು. ಇರುಮುಡಿಯಲ್ಲಿ ತುಪ್ಪವನ್ನು ತುಂಬಿದ ತೆಂಗಿನಕಾಯಿಯಲ್ಲಿ ಭಗವಾನನಿಗೆ ತುಪ್ಪವನ್ನು ಅಭಿಷೇಕ ಮಾಡಬೇಕು, ಸನ್ನಿಧಾನದ ಹಿಂದಿನ ಬೂದಿ ಕೊಳದಲ್ಲಿ ಸ್ನಾನ ಮಾಡುವ ಭಕ್ತರು ಭಗವಂತನ ಸನ್ನಿಧಿಗೆ ಹೋಗಿ ಶಯನಪ್ರದಕ್ಷಿಣೆಯನ್ನು ಮಾಡುತ್ತಾರೆ.
ಭಗವಲ್ದರ್ಶನದ ನಂತರ, ಅಯ್ಯಪ್ಪಗಳು ಗಣಪತಿ ಮತ್ತು ನಾಗ ರಾಜನನ್ನು ಮಲಿಕಪ್ಪುರಂ ಮತ್ತು ಅಮ್ಮನಿಗೆ ಕರೆತಂದರು.
“” ಮಣಮಡಿ ನಗರದಲ್ಲಿ “”” ಸಲ್ಲಿಸಿದ ಅಯ್ಯಪ್ಪವಾಮಿ ಮತ್ತು ಇತ್ರೇವ್ ನವಗ್ರಹಗಳು ಮತ್ತು ಆಳವಾದ ತೆಂಗಿನಕಾಯಿಯಲ್ಲಿ ಅರ್ಧದಷ್ಟು ಓಡಿಹೋದರು.
ಪಂಪಾವನ್ನು ತಲುಪಿದಾಗ, ಅವನು ಆಶ್ರಯ ಪಡೆದು ಮುಂದಿನ ಮಂಡಲ ಅವಧಿಗಾಗಿ ಕಾಯುತ್ತಾನೆ.
🕉️ಸ್ವಾಮಿ ಶರಣಮಯ್ಯಪ್ಪ🕉️
எருமேலியில் இருந்து பம்பை வரையிலான தூரம் 51 கி.மீ நீளம் கொண்ட பாரம்பரிய கனன பாதை என எண்ணப்படுகிறது. கானானம் வழியாக நடந்து செல்லும் இந்த நடைபயணம், பல புண்ணிய ஸ்தலங்களைக் கடந்து, பக்தர்களுக்கு மனதுக்கும் உடலுக்கும் நிம்மதியைத் தருகிறது.
எருமேலி
எருமேலியில் உள்ள தர்மசாஸ்தா கோயில் பந்தள மன்னர் ராஜசேகரபாண்டியரால் கட்டப்பட்டது.
முதலில் எருமேலியில் இருந்து பயணத்தை தொடங்கும் போது
இவை எருமேலிக்கும் பம்பைக்கும் இடையே உள்ள சரணாலயங்கள் . எருமேலியில் இருந்து காளகெட்டி வரை 11 கி.மீ., காளகெட்டியில் இருந்து அழுதா வரை சுமார் 2 கி.மீ., ஆழத்தில் இருந்து பம்பை வரை 37 கி.மீ.
எருமேலியில் இருந்து பாதயாத்திரையாக புறப்பட்டு புனிதமான பேரூர் பள்ளத்தாக்கு செல்லும் பக்தர்கள் இரும்புன்னிகரையும் அரசுமுடியையும் கடந்து காளகெட்டியை அடைகின்றனர் . ஸ்ரீ பரமேஸ்வரன் மணிகண்டனின் அவதார நோக்கமான மகிஷினிகிரகத்தைக் காண வந்தார். அவர் தனது காளையைக் கட்டிய இடம்தான் காளைமாடு.
காளையைக் கட்டப் பயன்படுத்தியதாக நம்பப்படும் சொம்பு மரம் காளகெட்டியில் காணப்படுகிறது .
அழுதாநதியில் நீராடும் ஐயப்ப பக்தர்கள் கரிமலையை விட கடினமான அழுதாமலை கல் குறுக்கு வழியில் பயணித்து கல்லிட்டம்குன்றத்தை அடைகிறார்கள் . மணிகண்டன் மகிஷியின் உடல் கற்கள் மற்றும் மண்ணுடன் புதைக்கப்பட்டதன் நினைவாக அழுகையிலிருந்து எடுக்கப்பட்ட கல்லை பக்தர்கள் இங்கு வைக்கின்றனர்.
பின்னர் காட்டுப் பாதை வழியாக நடந்து முக்குழியை அடைந்து , கரிலம் வழியாகச் சென்று கரிமலை அடிவாரத்தை அடையலாம். மண்ணின் கருப்பு நிறத்தால் இந்த மலைக்கு கருப்பு மலை என்று பெயர் வந்தது. பின்னர் பக்தர்கள் தஞ்சமடைந்து கரிமலையின் கடினமான ஏறுதலைத் தொடங்குகின்றனர் .
கரிமளத்தில் கரிமலைநாதரை வணங்கி, பயணத்தைத் தொடரும் அய்யப்பன்கள், செரியானாவட்டம் , வலியனவட்டம் கடந்து புனித நதியான பம்பைக் கரையை அடைவார்கள் . பளபளப்பான ஆடைகள் அணிந்து மலை ஏறத் தொடங்கிய ஐயப்பன் முதலில் தேங்காய் வெட்டி பம்பகணபதிக்கு வணக்கம் செலுத்தினர் .
நாக பகவான் , பார்வதி தேவி , ஆதிமூல கணபதி , ஸ்ரீ ராமர் மற்றும் அனுமன் ஆகியோரை வணங்கி, பந்தள மன்னனின் சன்னதியை அடைந்து பிரசாதம் எடுத்துக் கொண்ட பிறகு , அவர் மலை ஏறத் தொடங்குகிறார். செங்குத்தான நீல மலையில் ஏறி அப்பாச்சிமேட்டை அடைந்ததும், கன்னி ஐயப்பன் அரிசி மாவுகளை பள்ளத்தாக்கில் வீசுகிறார்கள். தீய தெய்வங்களை மகிழ்விக்க இது செய்யப்படுகிறது.
சிறிது தூரம் ஏறிய பிறகு சபரிபீடத்தை அடையலாம் . இங்குதான் சபரி அவதரித்ததாக ஐதீகம்.
அய்யப்பன் சபரிபீடத்தில் தேங்காய் வைத்து கற்பூரம் ஏற்றி மலை ஏறுவது தொடர்கிறது . பின்னர் நீங்கள் ஒரு வெற்று மரங்கள் நிறைந்த பகுதியை அடைகிறீர்கள். பம்பையில் பிரியும் சுவாமி அய்யப்பன் சாலை இங்கு வந்து சேருகிறது. பின்னர் தலை வெட்டப்பட்டது. பக்தர்கள் வரும்போது, அய்யப்பன் சன்னிதானத்தில் இருந்து விலகி உள்ள மலை தெய்வங்களையும் மற்ற சிலைகளையும் மீண்டும் சன்னிதானத்திற்கு வரவழைக்கிறார் .
மாலிக்புரத்தம்மா என்றால் அய்யப்பனின் தாயார் என்பது பாண்டிய வம்சத்தின் குல தெய்வமான மதுர மீனாட்சி.
பின்னர் ஐயப்ப பக்தர்கள் சன்னிதானத்திற்கு வந்து 18ம் படியின் இருபுறமும் உள்ள கருப்புசாமி மற்றும் கர்த்தாசுவாமியை கும்பிட்டுவிட்டு , தேங்காய் திறந்து 18வது படியில் தஞ்சம் அடைந்து ஐயப்ப தரிசனம் செய்தனர் .
ஐயப்ப பக்தர்கள் மாலை அணிவித்து 41 நாட்கள் விரதம் இருந்து 18ம் படி ஏறக்கூடாது. சன்னிதானம் பின்புறமுள்ள சாம்பல்குளத்தில் நீராடி சுவாமி தரிசனம் செய்து சயனபிரதக்ஷிணம் செய்து வரும் பக்தர்கள் இருமுடி கொண்டு வரப்படும் நெய் நிரப்பப்பட்ட தேங்காயில் பகவானுக்கு நெய் அபிஷேகம் செய்ய வேண்டும் .
பகவல்தரிசனத்திற்குப் பிறகு, ஐயப்பன் கணபதியையும் நாக மன்னனையும் மாளிகைப்புறம் மற்றும் அம்மைக்கு அழைத்து வந்தனர் .
“” மானாமதி நகரத்தில் ஐயப்பவாமியும், இத்திரு நவக்கிரகமும் “”” சமர்பித்து, ஆழ்கடலில் பாதி தேங்காயில் ஓடி
பம்பை அடைந்ததும், தஞ்சம் அடைந்து அடுத்த மண்டல காலத்துக்காக காத்திருக்கிறார்.
சுவாமி சரண்மய்யப்பா
Calendar | |||
---|---|---|---|
Month | Pooja |
Opening 5.00PM |
Closing 10.00PM |
January 2024 | Makaravilakku Day | 15/01/2024 | |
February 2024 | Monthly Pooja – Kumbham | 13/02/2024 | 18/02/2024 |
March 2024 | Monthly Pooja – Meenam | 13/03/2024 | 18/03/2024 |
Ulsavam | 15/03/2024 | 25/03/2024 | |
Kodiyettu | 16/03/2024 | ||
Painkuni Uthram & Arattu | 25/03/2024 | ||
April 2024 | Meda Vishu Festival | 10/04/2024 | 18/04/2024 |
Meda Vishu | 14/04/2024 | ||
May 2024 | Monthly Pooja – Edavam | 14/05/2024 | 19/05/2024 |
Idol Installation Day | 19/05/2024 | ||
June 2024 | Monthly Pooja – Mithunam | 14/06/2024 | 19/06/2024 |
July 2024 | Monthly Pooja – Karakadakam | 15/07/2024 | 20/07/2024 |
August 2024 | Monthly Pooja – Chingam | 16/08/2024 | 21/08/2024 |
September 2024 | Onam Festival | 13/09/2024 | 17/09/2024 |
Monthly Pooja – Kanni | 16/09/2024 | 21/09/2024 | |
October 2024 | Monthly Pooja – Thulam | 16/10/2024 | 21/10/2024 |
Sree Chithira Attathirunal | 30/10/2024 | 31/10/2024 | |
November 2024 | Mandala Pooja Maholsavam | 15/11/2024 | 26/12/2024 |
December 2024 | Mandala Pooja | 26/12/2024 | |
Thirunada Opens | 30/12/2024 |
Katampuzha Bhagavathy Temple
Morning : 5Am ➖ 11Am
Evening : 3:30pm ➖ 7pm
Guruvayur Sri Krishna Temple
Morning : 3Am ➖ 1Pm
Evening: 3pm ➖ 9pm
Triprayar Sri Ramaswamy Temple
Morning : 4.30Am ➖ 12Pm
Evening : 4.30Pm ➖ 8:30Pm
Kodungallur Bhagavathy Temple
Morning : 4Am ➖ 12Pm
Evening : 4.30pm ➖ 8pm
Chotanikara Bhagavathy Temple
Morning : 3:30Am ➖ 12Pm
Evening : 4Pm ➖ 8Pm
Subordinate gravity
Night : 8.30 PM
Vaikom Mahadeva Temple
Morning : 4Am ➖ 12Pm
Evening : 5PM ➖ 8PM
Katturutthi Mahadeva Temple
Morning : 4Am ➖ 12Pm
Evening : 5PM ➖ 8PM
Malliyur Ganapati Temple
Morning : 4.30Am ➖ 12:30Pm
Evening : 4.30pm ➖ 8pm
Etumanur Mahadeva Temple
Morning : 4Am ➖ 12Pm
Evening : 5PM ➖ 8PM
Kitangur Subrahmanya Temple
Morning : 5Am ➖ 11:30Am
Evening : 5PM ➖ 8PM
Kadapatur Mahadeva Temple
Morning : 4Am ➖ 12Pm
Evening : 4Pm ➖ 8Pm
Erumeli Vapura Temple + Shasta Temple
Morning : 4Am ➖ 12Pm
Evening : 4Pm ➖ 8Pm
Nilakkal Mahadeva Temple
Morning : 4Am ➖ 12Pm
Evening : 4Pm ➖ 8Pm
Pampa Ganapathi Temple
Morning : 3Am ➖ 1Pm
Evening : 4Pm ➖ 11Pm
Sabarimala Sannidhanam
Neyabhishekam : 3.20Am ➖ 11.30Am
Harivarasanam : 10.50 Pm
Nilakkal Pampa KSRTC fare
Ordinary – Rs40
Ac low floor – Rs90
Electric – Rs100
Vertual Q Verification works in front of Hanuman Temple at Pampa Pavantal.
Mineral water bottles are not available. Carry a bottle to collect water from the drinking water counter.
Avoid plastic as much as possible
Contribute to Punyam Poonkavanam project.
Medical centers are available 24 hours a day.
Entrance to Urakuzhi Theertha 4pm due to wildlife disturbance Only up to
In almost all fields Pampa also has free food. Behind the Malikappuram temple in Sannidhanam there is a large Annadana Mandapam. Stretching facilities are there Available..
Have a good pilgrimage season
Swami Sharanam 🙏🏽
കാടാമ്പുഴ ഭഗവതിക്ഷേത്രം
രാവിലെ : 5Am ➖ 11Am
വൈകിട്ട് : 3:30Pm ➖ 7Pm
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
രാവിലെ : 3Am ➖ 1Pm
വൈകിട്ട് :3Pm ➖ 9Pm
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
രാവിലെ : 4.30Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8:30Pm
കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8Pm
ചോറ്റാനിക്കര ഭഗവതിക്ഷേത്രം
രാവിലെ : 3:30Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm
കീഴ്ക്കാവ് ഗുരുതി
രാത്രി : 8.30Pm
വൈക്കം മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm
കടുത്തുരുത്തി മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm
മള്ളിയൂർ ഗണപതിക്ഷേത്രം
രാവിലെ : 4.30Am ➖ 12:30Pm
വൈകിട്ട് : 4.30Pm ➖ 8Pm
ഏറ്റുമാനൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm
കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
രാവിലെ : 5Am ➖ 11:30Am
വൈകിട്ട് : 5Pm ➖ 8Pm
കടപ്പാട്ടൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm
എരുമേലി വാപുര ക്ഷേത്രം + ശാസ്താ ക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm
നിലക്കൽ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm
പമ്പ ഗണപതിക്ഷേത്രം
രാവിലെ : 3Am ➖ 1Pm
വൈകിട്ട് : 4Pm ➖ 11Pm
ശബരിമല സന്നിധാനം
നെയ്യഭിഷേകം : 3.20Am ➖ 11.30Am
ഹരിവരാസനം : 10.50 Pm
നിലക്കൽ പമ്പ KSRTC നിരക്ക്
ഓർഡിനറി – Rs40
Ac ലോഫ്ലോർ – Rs90
ഇലക്ട്രിക് – Rs100
Vertual ക്യു വെരിഫിക്കേഷൻ പമ്പ നടപ്പന്തലിൽ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ പ്രവർത്തിക്കുന്നു.
മിനറൽവാട്ടർ ബോട്ടിലുകൾ ലഭ്യമല്ല. ചുക്കുവെള്ള കൗണ്ടറിൽ നിന്നും വെള്ളം ശേഖരിക്കാനുള്ള കുപ്പി കരുതുക.
പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി
പുണ്യം പൂങ്കാവനം പദ്ധതിയോടു സഹകരിക്കുക.
മെഡിക്കൽ സെന്ററുകൾ 24മണിക്കൂറും സജ്ജമാണ്.
ഉരക്കുഴി തീർത്ഥത്തിലേക്കു പ്രവേശനം
വന്യമൃഗശല്യം കാരണം 4pm
വരെ മാത്രം.
ഏതാണ്ട് എല്ലാക്ഷേത്രങ്ങളിലും
പമ്പയിലും സൗജന്യ അന്നദാനങ്ങൾ ഉണ്ട്. സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിനു പിറകിലായി വലിയ അന്നദാനമണ്ഡപം ഉണ്ട്. വിരിവെക്കാനുള്ള സൗകര്യം അവിടെ
ലഭ്യമാണ്..
നല്ലൊരു തീർത്ഥാടനകാലം ആശംസിക്കുന്നു
സ്വാമി ശരണം🙏🏽
ಕಾಟಂಪುಳ ಭಗವತಿ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 5 ಗಂಟೆಗೆ 11 ಗಂಟೆಗೆ
ಸಂಜೆ: 3:30 ಗಂಟೆಗೆ 7 ಗಂಟೆಗೆ
ಗುರುವಾಯೂರು ಶ್ರೀಕೃಷ್ಣ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 3 ಗಂಟೆಗೆ 1 ಗಂಟೆಗೆ
ಸಂಜೆ: 3 ಗಂಟೆಗೆ 9 ಗಂಟೆಗೆ
ತ್ರಿಪ್ರಯಾರ್ ಶ್ರೀ ರಾಮಸ್ವಾಮಿ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ : 4.30 12 ಕ್ಕೆ
ಸಂಜೆ : 4.30 ಕ್ಕೆ 8:30 ಕ್ಕೆ
ಕೊಡುಂಗಲ್ಲೂರು ಭಗವತಿ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 4 ಗಂಟೆಗೆ 12 ಗಂಟೆಗೆ
ಸಂಜೆ: 4.30 ಗಂಟೆಗೆ 8 ಗಂಟೆಗೆ
ಚೋಟನಿಕರ ಭಗವತಿ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 3:30 12 ಗಂಟೆಗೆ
ಸಂಜೆ: 4 ಗಂಟೆಗೆ 8 ಗಂಟೆಗೆ
ಅಧೀನ ಗುರುತ್ವ
ರಾತ್ರಿ: 8.30 PM
ವೈಕಂ ಮಹಾದೇವ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 4 ಗಂಟೆಗೆ 12 ಗಂಟೆಗೆ
ಸಂಜೆ: 5 ಗಂಟೆಗೆ 8 ಗಂಟೆಗೆ
ಕಟ್ಟುರುತ್ತಿ ಮಹಾದೇವ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 4AM 12PM
ಸಂಜೆ: 5PM 8PM
ಮಲ್ಲಿಯೂರು ಗಣಪತಿ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ : 4.30 12:30 ಕ್ಕೆ
ಸಂಜೆ : 4.30 ಕ್ಕೆ 8 ಕ್ಕೆ
ಏಟುಮನೂರು ಮಹಾದೇವ ದೇವಸ್ಥಾನ
ಬೆಳಗ್ಗೆ : 4ಗಂಟೆ 12ಗಂಟೆ
ಸಂಜೆ : 5 ಪಿಎಂ 8 ಪಿಎಂ
ಕಿಟಂಗೂರು ಸುಬ್ರಹ್ಮಣ್ಯ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ : 5 11:30 ಕ್ಕೆ
ಸಂಜೆ : 5PM 8PM
ಕಡಪಟೂರು ಮಹಾದೇವ ದೇವಸ್ಥಾನ
ಬೆಳಗ್ಗೆ: 4ಗಂಟೆ 12ಗಂಟೆ
ಸಂಜೆ: 4ಗಂಟೆ 8ಗಂಟೆ
ಎರುಮೇಲಿ ವಪುರ ದೇವಸ್ಥಾನ + ಶಾಸ್ತಾ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ : 4 ಎಎಮ್ 12 ಪಿಎಂ
ಸಂಜೆ : 4 ಪಿಎಂ 8 ಪಿಎಂ
ನಿಲಕ್ಕಲ್ ಮಹಾದೇವ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 4am 12pm
ಸಂಜೆ: 4pm 8pm
ಪಂಪಾ ಗಣಪತಿ ದೇವಸ್ಥಾನ
ಬೆಳಿಗ್ಗೆ: 3 ಗಂಟೆಗೆ 1 ಗಂಟೆಗೆ
ಸಂಜೆ: 4 ಗಂಟೆಗೆ 11 ಗಂಟೆಗೆ
ಶಬರಿಮಲೆ ಸನ್ನಿಧಾನಂ
ನೇಯಾಭಿಷೇಕ : 3.20am 11.30am
ಹರಿವರಾಸನಂ : 10.50pm
ನಿಲಕ್ಕಲ್ ಪಂಪಾ ಕೆಎಸ್ಆರ್ಟಿಸಿ ದರ
ಸಾಮಾನ್ಯ – Rs40
ಎಸಿ ಕೆಳ ಮಹಡಿ – Rs90
ಎಲೆಕ್ಟ್ರಿಕ್ – Rs100
ಪಂಪಾ ಪಾವಂತಲ್ನಲ್ಲಿರುವ ಹನುಮಾನ್ ದೇವಾಲಯದ ಮುಂಭಾಗದಲ್ಲಿ ವರ್ಚುವಲ್ ಕ್ಯೂ ಪರಿಶೀಲನೆ ಕಾರ್ಯಗಳು.
ಮಿನರಲ್ ವಾಟರ್ ಬಾಟಲಿಗಳು ಲಭ್ಯವಿಲ್ಲ. ಕುಡಿಯುವ ನೀರಿನ ಕೌಂಟರ್ನಿಂದ ನೀರನ್ನು ಸಂಗ್ರಹಿಸಲು ಬಾಟಲಿಯನ್ನು ಒಯ್ಯಿರಿ.
ಪ್ಲಾಸ್ಟಿಕ್ ಅನ್ನು ಆದಷ್ಟು ತಪ್ಪಿಸಿ
ಪುಣ್ಯಂ ಪೂಂಕವನಂ ಯೋಜನೆಗೆ ಸಹಕರಿಸಿ.
ವೈದ್ಯಕೀಯ ಕೇಂದ್ರಗಳು ದಿನದ 24 ಗಂಟೆಯೂ ಲಭ್ಯವಿರುತ್ತವೆ.
ವನ್ಯಜೀವಿಗಳ ತೊಂದರೆಯಿಂದಾಗಿ ಉರಕುಜಿ ತೀರ್ಥಕ್ಕೆ ಸಂಜೆ 4 ಗಂಟೆಯವರೆಗೆ ಮಾತ್ರ ಪ್ರವೇಶ
ಬಹುತೇಕ ಎಲ್ಲಾ ಕ್ಷೇತ್ರಗಳಲ್ಲಿ ಪಂಪಾ ಕೂಡ ಉಚಿತ ಆಹಾರ ಹೊಂದಿದೆ. ಸನ್ನಿಧಾನಂನಲ್ಲಿರುವ ಮಾಲಿಕಪ್ಪುರಂ ದೇವಸ್ಥಾನದ ಹಿಂದೆ ದೊಡ್ಡ ಅನ್ನದಾನ ಮಂಟಪವಿದೆ. ಸ್ಟ್ರೆಚಿಂಗ್ ಸೌಲಭ್ಯಗಳು ಲಭ್ಯವಿದೆ..
ಉತ್ತಮ ತೀರ್ಥಯಾತ್ರೆಯ ಋತುವನ್ನು ಹೊಂದಿರಿ
ಸ್ವಾಮಿ ಶರಣಂ
காடாம்புழ பகவதி கோவில்
காலை : 5 மணி 11 மணி
மாலை : 3:30 மணி 7 மணி
குருவாயூர் ஸ்ரீ கிருஷ்ணர் கோயில்
காலை: 3 மணி மதியம் 1 மணி
மாலை: 3 மணி இரவு 9 மணி
திரிபிராயர் ஸ்ரீ ராமசுவாமி கோவில்
காலை : 4.30 மதியம் 12 மணி
மாலை : 4.30 மணி 8:30 மணி
கொடுங்கல்லூர் பகவதி கோவில்
காலை : 4 மணி 12 மணி
மாலை : 4.30 மணி 8 மணி
சோட்டானிகர பகவதி கோவில்
காலை : 3:30 மதியம் 12 மணி
மாலை : 4 மணி 8 மணி
துணை ஈர்ப்பு
இரவு : 8.30 PM
வைக்கம் மகாதேவர் கோவில்
காலை : 4 மதியம் 12 மணி
மாலை : 5 மணி 8 மணி
கட்டுருத்தி மகாதேவர் கோவில்
காலை : 4AM 12PM
மாலை : 5PM 8PM
மல்லியூர் கணபதி கோவில்
காலை : 4.30 மதியம் 12:30
மாலை : 4.30 மணி 8 மணி
ஏடுமனூர் மகாதேவர் கோவில்
காலை : 4 மதியம் 12 மணி
மாலை : 5 மாலை 8 மணி
கிடாங்கூர் சுப்ரமணியர் கோயில்
காலை : 5 மணி 11:30
மாலை : 5 மணி 8 மணி
கடப்பத்தூர் மகாதேவர் கோவில்
காலை : 4 மதியம் 12 மணி
மாலை : 4 மாலை 8 மணி
எருமேலி வபுர கோவில் + சாஸ்தா கோவில்
காலை : 4 மதியம் 12 மணி
மாலை : 4 மாலை 8 மணி
நிலக்கல் மகாதேவர் கோவில்
காலை 4 மணி 12 மணி
மாலை 4 மணி 8 மணி
பம்பா கணபதி கோவில்
காலை : 3 மதியம் 1 மணி
மாலை : 4 மணி 11 மணி
சபரிமலை சன்னிதானம்
நெயாபிஷேகம் : அதிகாலை 3.20 மணி 11.30
ஹரிவராசனம் : இரவு 10.50 மணி
நிலக்கல் பம்பை கேஎஸ்ஆர்டிசி கட்டணம்
– ரூ40
ஏசி தாழ்தளம் – ரூ90
மின்சாரம் – ரூ100
பம்பை பவண்டலில் உள்ள ஹனுமான் கோவிலின் முன் வெர்ச்சுவல் க்யூ சரிபார்ப்பு பணிகள்.
மினரல் வாட்டர் பாட்டில்கள் கிடைக்கவில்லை. குடிநீர் கவுண்டரில் இருந்து தண்ணீர் சேகரிக்க ஒரு பாட்டிலை எடுத்துச் செல்லவும்.
முடிந்தவரை பிளாஸ்டிக்கை தவிர்க்கவும்
புண்ணிய பூங்காவனம் திட்டத்திற்கு பங்களிக்கவும்.
மருத்துவ மையங்கள் 24 மணி நேரமும் கிடைக்கும்.
வனவிலங்குகள் தொந்தரவு காரணமாக மாலை 4 மணி வரை மட்டுமே உரக்குழி தீர்த்த நுழைவு
ஏறக்குறைய அனைத்து துறைகளிலும் பம்பை இலவச உணவு உள்ளது. சன்னிதானத்தில் உள்ள மாளிகைப்புரம் கோயிலுக்குப் பின்புறம் பெரிய அன்னதான மண்டபம் உள்ளது. நீட்சி வசதிகள் உள்ளன..
நல்ல யாத்திரை காலம் அமையட்டும்
சுவாமி சரணம்
Dental Treatment Costs in Austin Dental care can be costly in Austin, even with dental insurance. Most plans cover basic
Anyone needs to face after a trip to a dentist office is a long drive home through traffic. Finding a
Dentists and Oral Health Estimates suggest that three-quarters of all adults experience dental diseases. Dentists play a crucial role in
If you’re looking for cosmetic dental services in Plano, here’s a list of some of the best options available. These
Here is a list of the Top 20 Cosmetic Dental Services in Las Vegas, offering a range of treatments to
Dental implants have become a preferred solution for individuals who have lost one or more teeth. Unlike traditional dental bridges,
© 2024 NearMe. All Rights Reserved.